വസന്തകാലം എത്തിയതോടെ ബംഗളൂരുവിലെ മരങ്ങളിൽ പിങ്ക് പൂക്കൾ നിറഞ്ഞു. പാർക്കുകളിലും റോഡുകളിലും ഉടനീളം പിങ്ക് പരവതാനി വിരിക്കുന്ന ജപ്പാനിലെ പ്രശസ്തമായ ചെറി പുഷ്പമേളയെ അനുസ്മരിപ്പിക്കുന്നതാണ് ഗാർഡൻ സിറ്റിയായ ബംഗളൂരൂവിലെ ഇപ്പോഴത്തെ കാഴ്ച്ച. നവംബറിൽ പ്രുനസ് സെറാസോയിഡുകളുടെ മൊട്ടുകൾ വിരിയുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിങ്ക് വസന്തകാലം എത്തിയതോടെ ബംഗളൂരുവിലെ മരങ്ങളിൽ പിങ്ക് പൂക്കൾ നിറഞ്ഞു. പാർക്കുകളിലും റോഡുകളിലും ഉടനീളം പിങ്ക് പരവതാനി വിരിക്കുന്ന ജപ്പാനിലെ പ്രശസ്തമായ ചെറി പുഷ്പമേളയെ അനുസ്മരിപ്പിക്കുന്നതാണ് ഗാർഡൻ സിറ്റിയായ ബംഗളൂരൂവിലെ ഇപ്പോഴത്തെ കാഴ്ച്ച. നവംബറിൽ പ്രുനസ് സെറാസോയിഡുകളുടെ മൊട്ടുകൾ വിരിയുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിങ്ക് അണിയാറുണ്ട്. Photo: Twitter/@Rohankumxr