ബോളിവുഡ് മാത്രമല്ല, ഇന്ത്യൻ സിനിമ മൊത്തത്തിൽ ഉറ്റുനോക്കിയ വിവഹമാണ് നടൻ സിദ്ധാർഥ് മൽഹോത്രയുടെയും നടി കിയാരാ അദ്വാനിയുടേതും. ജയ്പൂരിലെ ആഡംബര വിവാഹത്തിന് ശേഷം സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി ഇവർ വിവാഹ റിസപ്ഷൻ ചടങ്ങുകൾ നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ താരങ്ങൾ പങ്കെടുത്തു. എന്നാൽ നടി ഭൂമി പഡ്നേക്കരുടെ (Bhumi Pednekar) കാര്യം അതിൽ നിന്നുമെല്ലാം വേറിട്ട് നിൽക്കുകയാണ്