Home » photogallery » buzz » BJP KERALA ADDS FODDER TO SOCIAL MEDIA TROLLS AFTER MISSPELLING INDIA IN ONE OF ITS PARADES1 TV PRU

ഇന്ത്യയുടെ സ്പെല്ലിങ് പോലുമറിയില്ല; ബിജെപി ബാനറിനെ ട്രോളി സോഷ്യൽമീഡിയ

INDIAയ്ക്ക് പകരം 'INIDA' എന്ന് പ്രിന്റ് ചെയ്ത ബാനറുള്ള ചിത്രം പങ്കുവെച്ചത് ബി ജെ പി ഷൊർണൂർ മണ്ഡലം പ്രസിഡന്റ്  ജയൻ ചെർപ്പുളശ്ശേരിയുടെ പേജിലാണ് (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)