ആഴ്ച്ചയിൽ എത്രതവണ ബ്രിട്ടീഷുകാർ സെക്സിൽ ഏർപ്പെടുമെന്ന സർവ്വേ ഫലം പുറത്ത്. അമ്പരപ്പിക്കുന്ന ഫലങ്ങളാണ് സർവ്വേ കണ്ടെത്തിയതെന്ന് യു.കെ.യിലെ മിറർ റിപ്പോർട്ട് ചെയ്യുന്നു
2/ 11
എല്ലാ ആഴ്ചയിലും സെക്സ് ചെയ്യുമെന്ന് 27% പേർ പറഞ്ഞതിൽ, 11% വും ആഴ്ചയിൽ ഒരു തവണ ആണ് തങ്ങളുടെ പതിവെന്ന് സമ്മതിച്ചു. 7% ഇത് ആഴ്ചയിൽ രണ്ടും, 9% മൂന്നും തവണയെന്നും പ്രതികരിച്ചു
3/ 11
അങ്ങനെയിരിക്കെ, പത്തിൽ മൂന്നു പേരും ശാരീരിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. ചിലർ എല്ലാ ആഴ്ചയിൽ ഇല്ലെങ്കിലും വല്ലപ്പോഴും സെക്സ് ആസ്വദിക്കുന്നു
4/ 11
മറ്റാരേക്കാളും 20കളുടെ അവസാനമുള്ള വ്യക്തികളാണ് ഏറ്റവും കൂടുതൽ സെക്സിൽ ഏർപ്പെടുന്നത്. ഇതിൽ 43% വും ആഴ്ച തോറും സെക്സിൽ ഏർപ്പെടുന്ന 25-29 വയസ്സുള്ളവരാണ്
5/ 11
സെക്സിൽ ഏർപ്പെടുമെങ്കിലും 30 കളുടെ അവസാനമെത്തുമ്പോൾ 38%വും ഒരു ആഴ്ചയിൽ സെക്സ് ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്നു
6/ 11
സെക്സിൽ ഏർപ്പെടുന്നവരെ മാത്രം എടുത്താൽ മറ്റു പല ട്രെൻഡുകളും മനസിലാക്കാൻ സാധിക്കുമെന്ന് സർവ്വേ നടത്തിയവർ പറയുന്നു
7/ 11
ഏറ്റവും പ്രായം കുറഞ്ഞവർ 3.2 തവണ എന്ന ശരാശരി കണക്കിൽ എത്തുമ്പോൾ, 20 ന്റെ പകുതിയെത്തുമ്പോൾ തവണകളുടെ എണ്ണം കുറയുമെന്നും സർവ്വേ കണ്ടെത്തി
8/ 11
25-29 വയസ്സ് പറയമുള്ള വ്യക്തികൾ ആഴ്ചയിൽ 2.3 എന്ന ശരാശരിയിൽ എത്തുമ്പോൾ 50-59 വയസ്സുകാരുടെ ശരാശരി 2.1 ആണ്
9/ 11
ആഴ്ചതോറും സെക്സിൽ ഏർപ്പെടുന്നത് അസുഖം കുറയ്ക്കാൻ സഹായിക്കുമെന്ന് പെൻസിൽവാനിയയിൽ നടത്തിയ പഠനം പുറത്ത് വന്നതിന്റെ തൊട്ടുപിന്നാലെയാണ് സർവ്വേ ഫലം എത്തുന്നത്
10/ 11
രോഗപ്രതിരോധ ശേഷിക്ക് ആക്കം കൂട്ടുന്ന ഇമ്യൂണോഗ്ലോബൂലിൻ A ഇവരിൽ കൂടുതലുണ്ടാവുമെന്നും പഠനത്തിൽ പറയുന്നു