നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » BTS V BREAKS TWO WORLD RECORDS WITH INSTAGRAM FOLLOWERS

    BTS V| 43 മിനുട്ടിനുള്ളിൽ പത്ത് ലക്ഷം; 5 മണിക്കൂറിനുള്ളിൽ ഒരു കോടി ഫോളോവേഴ്സ്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി BTS

    ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ബിടിഎസ് അംഗങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. ഇതിൽ വി ആണ് ഒന്നാമൻ.