നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » CAT ESCAPES HIGH SECURITY PRISON IN SRI LANKA AFTER BEING DETAINED FOR SMUGGLING DRUGS

    കനത്ത സുരക്ഷയെ വെട്ടിച്ചു പൂച്ച ജയിൽ ചാടി; കടന്നുകളഞ്ഞത് മയക്കുമരുന്ന് കേസിൽ അകത്തായ പൂച്ച!

    ഹെറോയിൻ ഉൾപ്പടെ പിടിച്ചെടുത്തതോടെ പൂച്ചയെ പോലീസ് ജയിലിലെ പ്രത്യേകം തയ്യാറാക്കിയ സെല്ലിൽ പാർപ്പിക്കുകയായിരുന്നു