എന്നാൽ ബിഎംസി മുനിസിപ്പാലിറ്റി കോർപറേഷൻ ഉദ്യോഗസ്ഥർ അങ്ങേയറ്റം സഹായകരമാണ് എന്ന് അപ്പാർട്മെൻറിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞു. അമ്മായിയമ്മയുടെ മരുന്നുകൾ തീർന്നപ്പോൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഇല്ലായിരുന്നു. ഒരു ബിഎംസി ഉദ്യോഗസ്ഥൻ ഓരോ ഫ്ലാറ്റിൽ നിന്നും മരുന്നുകളുടെ ലിസ്റ്റ് ശേഖരിച്ച് അവ വാങ്ങി തന്നു എന്നും അവർ പറഞ്ഞു