2022 നയൻതാര (Nayanthara) എന്ന അഭിനേത്രിയെക്കാൾ ഒരു കുടുംബിനിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച വർഷമാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഗ്നേഷ് ശിവൻ (Vignesh Shivan) നയൻസിന്റെ കഴുത്തിൽ താലികെട്ടിയത് പോയ വർഷത്തിലാണ്. ഏതാനും മാസങ്ങൾ പിന്നിട്ടതും ഇരട്ടക്കുട്ടികളായ ആൺമക്കൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി
മലയാള ചിത്രം മനസിനക്കരെയിൽ അഭിനയജീവിതത്തിന് ആരംഭം കുറിച്ച നയൻസ് സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ വേളയിൽ ബോളിവുഡ് അരങ്ങേറ്റം കുറിക്കുക കൂടിയാണ് നടി. ഷാരൂഖ് ചിത്രം ജവാനിൽ നായികാവേഷം നയൻതാരക്കാണ്. എന്നാൽ കരിയറിന്റെ കൊടുമുടി കയറിയ നയൻതാര ഒരു കടുത്ത തീരുമാനത്തിന്റെ വക്കിലാണെന്ന് റിപ്പോർട്ട് പുറത്തുവന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)