രണ്ടു മതവിശ്വാസങ്ങളിൽ ഉൾപ്പെട്ടവരാണ് ചന്ദ്രയും ടോഷ് ക്രിസ്റ്റിയും. എന്നാൽ രണ്ട് വിഭാഗങ്ങളെയും മാനിക്കുന്ന തരത്തിലായിരുന്നു ഇവരുടെ വിവാഹം. താലികെട്ടും, മന്ത്രകോടി നൽകലും ചേർന്ന കസ്റ്റമൈസ്ഡ് ചടങ്ങിലാണ് സ്വന്തം മാതാപിതാക്കളെ സാക്ഷി നിർത്തി ഇവർ വിവാഹം ചെയ്തത് (തുടർന്ന് വായിക്കുക)