താരനിബിഢമായിരുന്നു നടി നയൻതാരയുടെയും (Nayanthara) സംവിധായകൻ വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹം. വിവാഹ ചടങ്ങുകൾക്ക് ശേഷം ജൂൺ 9 ന് ഉച്ചയ്ക്ക് ശേഷം വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും പങ്കിടുമെന്നും വിവാഹത്തിന് ശേഷം ജൂൺ 11 ന് ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമെന്നും സംവിധായകൻ വിഗ്നേഷ് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം ചെയ്തത് (ഫയൽ ചിത്രം)