ചൈനയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോം ആയ കൈ്വഷൗവില്‍ ആയിരുന്നു സംഭവം. സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന് എന്ന ഐഡി ഉപയോഗിക്കുന്ന വ്ളോഗര്‍ ആണ് അല്പം അതിക്രമം എന്ന് തോന്നിപ്പിക്കുന്ന കാര്യം ചെയ്തത്. എന്നാല്‍ ലൈവില്‍ അത് ഇത്രയും 'പണിതരും' എന്ന് യുവതി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറല്‍ ആയിരിക്കുകയാണ്.