തീർത്തും അവിചാരിതമായി കിടപ്പറയിൽ കണ്ടെത്തിയ സിഗരറ്റ് കുറ്റി കാരണം തകർന്നത് ഒരു കുടുംബം. ഭാര്യയും ഭർത്താവും മകളും അടങ്ങുന്ന ജീവിതത്തിലേക്ക് കടന്നു വന്ന ഭാര്യയുടെ അവിഹിത ബന്ധം (extra-marital affair) ഒടുവിൽ വിവാഹ മോചനത്തിൽ (divorce) കലാശിച്ചു. സോഫ്ട്വെയർ എൻജിനിയറായ ഭർത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തിലാണ് ഈ അവസ്ഥ വന്നു ചേർന്നത്
മികച്ച രീതിയിൽ കുടുംബം മുന്നോട്ടുപോവുകയായിരുന്നു. സോഫ്ട്വെയർ എഞ്ചിനീയർ ആയ ഭർത്താവ് എന്നും രാവിലെ ജോലിക്കു പോകുന്ന സമയത്താണ് കാമുകന്റെ വരവ്. മൂന്നു വയസ്സ് പ്രായമുള്ള മകളാണ് ഇവർക്കുള്ളത്. ഒരു ദിവസം മടങ്ങിയെത്തിയ ഭർത്താവ് കിടപ്പറയിൽ സിഗരറ്റ് കുറ്റി കണ്ടതിൽ ദൂരൂഹത മണത്തതോടെയാണ് കാര്യങ്ങൾ മറ്റൊരു വഴിയിലേക്ക് നീങ്ങിയത്. പിന്നീട് അരങ്ങേറിയ നാടകീയ സംഭവങ്ങളോട് കൂടിയാണ് കാര്യങ്ങൾ മറ്റൊരു വഴിക്കു നീങ്ങിയത് (തുടർന്ന് വായിക്കുക)