'ക്ലാസ് റൂമുകളിൽ കോഴിവളർത്തൽ' പ്രതിസന്ധിക്കാലത്ത് ഒരു സ്കൂൾ കണ്ടെത്തിയ വരുമാനമാർഗം
Classrooms Converted into Poultry Farm During Pandemic | ക്ലാസ്സ് മുറികളിലെ കോഴിവളർത്തൽ കൂടാതെ സ്പോർട്സ് ഗ്രൗണ്ടിൽ പച്ചക്കറി വിത്തുകൾ പാകുകയും ചെയ്തിട്ടുണ്ട്
കോവിഡ് പ്രതിസന്ധികാലത്ത് അടഞ്ഞുകിടക്കുന്ന ക്ലാസ്റൂമുകളിൽ കോഴിവളർത്തൽ ആരംഭിച്ച് ഒരു സ്കൂൾ. സ്പോർട്സ് ഗ്രൗണ്ടിൽ പച്ചക്കറി വിത്തുകൾ പാകുകയും ചെയ്തിട്ടുണ്ടിവിടെ. ഈ കാലയളവിൽ നഷ്ടമായ സ്കൂൾ ഫീസിനുള്ള ബദൽ മാർഗ്ഗമാണിത് (ചിത്രങ്ങൾ: റോയിട്ടേഴ്സ്)
2/ 9
കെനിയയിലെ വാങ്കുറു എന്ന പ്രദേശത്തെ സ്കൂളാണിത്. ക്ളാസിൽ കോഴിവളർത്തൽ ആരംഭിച്ച ശേഷം ലഭിച്ച കോഴിമുട്ടയുടെ സ്കൂൾ മാനേജർ ജെയിംസ്
3/ 9
ക്ലാസ്മുറികളിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ കയ്യിലെടുത്ത് സ്കൂൾ മാനേജർ