സ്വിമ്മിംഗ് പൂളിൽ പങ്കാളികൾ പരസ്യമായി സെക്സ് ചെയ്തതിന്റെ പേരിൽ ക്ലബ്ബിനു മേൽ പിഴ ചുമത്തി. സംഭവം ക്യാമറയിൽ പതിയുന്നത് ശ്രദ്ധയിൽപ്പെടാതായതാണ് വിഷയം എന്നനുമാനിക്കുന്നു. താഴെ നിന്നും നോക്കിയാൽ കാണാവുന്ന നിലയിലാണ് മുകളിലത്തെ പൂൾ
2/ 6
പൂളിന്റെ ചുമരുകൾ സുതാര്യമായാണ് പ്രശ്നം. കണ്ണാടിപ്പാളികൾ കൊണ്ടുള്ളതാണ് ഈ ചുമരുകൾ. അതിനാൽ വെള്ളത്തിന്റെ അടിയിൽ നടക്കുന്ന കാര്യങ്ങൾ പോലും സുവ്യക്തമായി കാണാം
3/ 6
മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടായിലെ ബീച്ച് ക്ലബ്ബിലാണ് സംഭവം. കടലും മണൽപ്പരപ്പും കണ്ടാസ്വദിക്കാൻ വേണ്ടി ഉയർന്ന നിലയിലാണ് ഇവിടെ പൂൾ ഒരുക്കിയിരിക്കുന്നത്. ഈ ക്ലബ് സ്വവർഗ്ഗാനുരാഗികളുടെ ഇഷ്ട താവളമാണ്
4/ 6
ഏതാണ്ട് ഏഴായിരത്തോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പുരുഷന്മാരായ പങ്കാളികളാണ് ഇവിടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്. അധികൃതർ ഈ പിഴത്തുക അടച്ചു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്
5/ 6
പിഴ അടച്ചതുകൊണ്ടു ക്ലബ് പൂട്ടാൻ ഉത്തരവായില്ല. സംഭവം ഒട്ടേറെ ചർച്ചയ്ക്കു വഴിവച്ചിട്ടുണ്ട്. ചിലർ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു
6/ 6
LGBTQ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണിത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറ്റം പാടില്ലെന്ന് വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്