ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) പലതരത്തിലുണ്ട്. അടിസ്ഥാനപരമായത്, രസകരമായത്, മനസ്സിനെ ആശ്ചര്യപ്പെടുത്തുന്നത് എന്നിവയാണ് അതിൽ ചിലത്. ഇത് മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്. കാരണം കേവലം ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഇതുവരെയും ഈ സമസ്യ പരിഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ