നഗ്നരായി ഉലകം ചുറ്റുന്ന ദമ്പതികൾ; പിന്നാലെ സഞ്ചാരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
Couple travel around the world naked and posts pics on social media | വസ്ത്രങ്ങളുടെ കെട്ടുപാടില്ലാതെ ജീവിതം വളരെ മനോഹരമെന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നൽകുന്ന കുറിപ്പ്
ഉലകം ചുറ്റി ജീവിതം ആഘോഷമാക്കിയവർക്ക് ഈ നാളുകളിൽ അതിനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തരാവുകയാണ് ഫ്രാൻസിൽ നിന്നുള്ള ദമ്പതികളായ നിക്കും ലിൻസും
2/ 20
നിക്കിനും ലിന്‍സിനും യാത്ര എന്നാൽ ജീവനാണ്. അത് വെറും യാത്രയല്ല, നഗ്നരായാണ് ഇവർ ഓരോ സ്ഥലവും സന്ദർശിക്കുന്നത്. ശേഷം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യും
3/ 20
ആർഭാടത്തേക്കാൾ പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് ഇവർക്ക് പ്രിയം
4/ 20
ഓരോ സ്ഥലത്തു പോയി വിവിധ രീതിയിൽ പോസ് ചെയ്ത് ആ ചിത്രങ്ങൾ അടിക്കുറിപ്പോടു കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും. എല്ലാത്തിലും ഇവർ നഗ്നരാണെന്നതാണ് പ്രത്യേകത
5/ 20
നഗ്നരാണെങ്കിലും പൂർണ്ണ നഗ്നത ഇവർ എങ്ങും പ്രദര്‍ശിപ്പിക്കില്ല. അതിനുള്ള മുൻകരുതൽ നിക്കോ ലിൻസോ ഓരോ ചിത്രത്തിലും കൈക്കൊണ്ടിരിക്കും
6/ 20
ഇവരുടെ ഏറ്റവും പുതിയ ചിത്രം പോലും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതാണ്
7/ 20
ഇരുവരും ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പുറമെ ഒരു യാത്ര ബ്ലോഗും തുറന്നിട്ടുണ്ട്
8/ 20
വസ്ത്രങ്ങളുടെ കെട്ടുപാടില്ലാതെ ജീവിതം വളരെ മനോഹരമെന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നൽകുന്ന കുറിപ്പ്
9/ 20
അതുകൊണ്ടു തന്നെ ഇവരുടെ ലഗേജിനും ഭാരിച്ച ഉത്തരവാദിത്തങ്ങളില്ല
10/ 20
ഇവരുടെ ഇൻസ്റ്റഗ്രാം പേജിനു ഇരുപത്തിയേഴായിരത്തോളം ഫോളോവേഴ്സ് ഉണ്ട്