ഋത്വിക് റോഷനൊപ്പം ആക്ഷൻ ചിത്രം ഫൈറ്റർ, പ്രഭാസിനൊപ്പം പ്രൊജക്ട് കെ, രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംഗം എഗെയിൻ, ബ്രഹ്മാസ്ത്ര പാർട്ട് 2, ഷാരൂഖ് ഖാനൊപ്പം ജവാനിൽ അതിഥി വേഷം തുടങ്ങി നിരവധി ചിത്രങ്ങളിൽ ദീപിക വേഷമിടുന്നത്. 1,475 കോടിയാണ് ഈ ചിത്രങ്ങളുടെയെല്ലാം മൊത്തം ബജറ്റ്.