ഗായികയും അവതാരകയുമായ ദേവിക നമ്പ്യാരും (Devika Nambiar), ഭർത്താവും ഗായകനുമായ വിജയ് മാധവും (Vijay Maadhhav) ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ആശുപത്രിയിൽ. പ്രസവത്തിനായി ദേവിക ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം വിജയ് മാധവ് സന്തോഷത്തോടെ ഫേസ്ബുക്ക് വീഡിയോയിൽ കുറിച്ചു. തീർത്തും ആകസ്മികമായി ആറ്റുകാൽ പൊങ്കാലയുമായി അടുത്ത ദിനത്തിലാണ് ദേവിക പ്രസവത്തിനായി പ്രവേശിച്ചത്