നടിയും അവതാരകയുമായ ദേവിക നമ്പ്യാർ (Devika Nambiar) അമ്മയായി. ഉണ്ണി പിറന്ന സന്തോഷം പങ്കിട്ട് വിജയ് മാധവ് (Vijay Maadhhav) ഒരു ചെറു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ലേബർ റൂമിൽ നിന്നുള്ള വീഡിയോ ആണ് ഇത്. പ്രസവം കഴിഞ്ഞ ദേവിക റെസ്റ്റിലാണ്. താൻ ആദ്യമായാണ് ലേബർ റൂമിൽ കയറുന്നത് എന്ന് വിജയ് വീഡിയോയിൽ പറയുന്നു