പോകുന്ന എല്ലാ സ്ഥലങ്ങളിലും തങ്ങളുടെ മക്കളെക്കൂടി കൊണ്ടുപോകുന്ന ശീലം ദിലീപിനും (Dileep) കാവ്യക്കുമില്ല (Kavya Madhavan). പ്രത്യേകിച്ചും മഹാലക്ഷ്മി എന്ന മാമാട്ടിയെ. പൊതുചടങ്ങുകൾ ആണെങ്കിൽ ഏറിയാൽ മീനാക്ഷിയെ കൂടി കണ്ടേക്കും, അത്രതന്നെ. അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂടെ കുഞ്ഞ് മാമാട്ടി പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (ചിത്രം: ദിലീപ് ഓൺലൈൻ)