ബിഗ് ബോസ് 8ലെ മുൻ മത്സരാർത്ഥിയും മോഡലുമായ ഡിംപി ഗാംഗുലി തന്റെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിൽ, ഡിംപി തന്റെ രണ്ട് മക്കളായ മകൾ റീനയ്ക്കും മകൻ ആര്യനുമൊപ്പമുള്ള ഒരു മനോഹരമായ ഫോട്ടോ പങ്കിട്ടു. വ്യവസായിയായ രോഹിത് റോയിയെയാണ് ഡിംപി വിവാഹം കഴിച്ചത്. കുടുംബത്തോടൊപ്പം ദുബായിലാണ് താമസം