നടി ദിഷ പാട്ട്നിയെ (Disha Patani) ഹോട്ട് എന്ന് വിളിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും നടിയുടേതായി എപ്പോഴും ഉണ്ടാകും. ഫാഷനിൽ ഏറ്റവും പുതിയ ട്രെൻഡുകൾ അവതരിപ്പിക്കാൻ ദിഷയെ ആരും ഇനി പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം തന്നെയില്ല. താരത്തിന്റെ ബാത്രൂം സെൽഫി അടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു