മമ്മൂട്ടിയുടെ സിബിഐ5 ദ ബ്രെയിന്‍ എന്ന ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകൡ എത്തും. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളിത്തിരയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്.