മലയാള സിനിമയിലെ നായികയെ പ്രണയിച്ച് വിവാഹം ചെയ്തത് മുതൽ ദുബായിയിൽ ബിസിനസുകാരനായ ഡോ: ഷാനിദ് ആസിഫ് അലി ഇവിടുത്തെ പ്രേക്ഷകർക്കും പരിചിതനാണ്. ഷംനയുടെ (Shamna Kasim) പോസ്റ്റുകളാണ് അതിനു പ്രധാനം. തന്റെ കരിയറിലും ജീവിതത്തിലും ഒരു വലിയ കാൽവയ്പ്പുണ്ടായാൽ ഷാനിദ് ഷംനയെ കൂടി ടാഗ് ചെയ്തേ ഒരു പോസ്റ്റ് പങ്കിടാറുള്ളൂ എന്നതും ശ്രദ്ധേയം
എന്നാൽ ഷംനയുടെ ജീവിതപങ്കാളിയാകും മുൻപേ ഷാനിദ് മലയാള സിനിമയുമായി ബന്ധമുള്ള വ്യക്തിയാണ്. കാൽ നൂറ്റാണ്ടോളമായി ഇദ്ദേഹം ദുബായി കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതും. അതിനാൽ തന്നെ ദുബായ് കിരീടാവകാശിയുടെ പേരാണ് മകന് നൽകിയത്. ഇപ്പോൾ ആ മലയാള സിനിമാ ബന്ധത്തെക്കുറിച്ച് നടൻ ഇടവേള ബാബു സംസാരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)