ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യാൻ ആരംഭിച്ചു. മസ്കിന്റെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ 'ഇലോൺ അലേർട്ട്സ്' ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്. (ട്വിറ്റർ)