വിവാഹത്തിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ നിന്ന് കാജൽ പിന്മാറിയിരുന്നു. ഇതെല്ലാം കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണെന്നാണ് വാർത്തകൾ. കമൽ ഹാസന്റെ ഇന്ത്യൻ 2 ലേക്കും കാജലിനെ ആയിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.