വഡോദരയിൽ നിന്നുമുള്ള പൂർവജിത് സിങ്ങുമായി വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ തനിക്ക് വിലകൂടിയ വിവാഹ സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പുസ്തകങ്ങൾ മതിയെന്നും മകൾ പറഞ്ഞു. മകളുടെ ഇഷ്ട പുസ്തകങ്ങളുടെ പട്ടിക തയാറാക്കി അടുത്ത ആറ് മാസക്കാലം ഡൽഹി, കാശി, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിൽ ഹർദേവ് സിംഗ് യാത്ര ചെയ്തു