Home » photogallery » buzz » FILM TV ARTISTS WHO ARE CANDIDATES IN THE ASSEMBLY ELECTIONS

Star Candidates in Kerala Assembly 2021| നിയമസഭയിലെത്താൻ 'താര'പോരാട്ടം; വിവിധ കക്ഷികൾക്കായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയവർ ഇവർ

കെ ബി ഗണേഷ് കുമാർ, എം മുകേഷ് , മാണി സി കാപ്പൻ എന്നിവരാണ് ഈ പട്ടികയിലുള്ള സിറ്റിങ് എംഎൽഎമാർ. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയും തൃശൂരിൽ നിന്ന് മത്സരിക്കുന്നു. ഇത്തവണ മത്സരരംഗത്തിറങ്ങിയ താരങ്ങളെ അറിയാം

)}