ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളെ (Optical illusion) വിഷ്വൽ ഇല്ല്യൂഷനുകൾ (Visual illusion) എന്നും വിളിക്കുന്നു. അവ നിങ്ങളുടെ കണ്ണിനെ കബളിപ്പിക്കുകയും നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണാനും വേണ്ടി നിങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ രസകരമാണ്. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന ഘടകം ശരിയായി കണ്ടെത്തുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ് താനും
മുകളിൽ കണ്ട ചിത്രത്തിൽ നിന്നും അര മിനിറ്റിനുള്ളിൽ ഒരു പൂച്ചയെ കണ്ടെത്താൻ നിങ്ങളെക്കൊണ്ട് കഴിയുമോ? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതും, മിക്കവാറും അസാധ്യം എന്ന് തെളിയിക്കുന്നതുമായ ഒരു ബ്രെയിൻ ടീസറും കൂടിയാണ്. ഉത്തരം കണ്ടെത്താൻ കഴിയാത്തവർക്കായി ക്ലൂ പിന്നാലെ വരുന്നുണ്ട് (തുടർന്ന് വായിക്കുക)