'വിവാഹസമയത്ത് താനൊരു PWD കോൺട്രാക്ടറാണെന്നാണ് തേജസ് അവകാശപ്പെട്ടത്. വിവാഹത്തിന് ശേഷം തേജസിന് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന് ചൈത്ര കണ്ടെത്തി. നേർവഴിക്കു നടക്കാനും, സഹോദരിയെ ശരിയായി പരിപാലിക്കാനും ഞങ്ങൾ അയാളോട് ആവശ്യപ്പെട്ടു. പക്ഷേ അവൻ ചെവിക്കൊണ്ടില്ല. അവന്റെ അമ്മ പോലും മകന്റെ പക്ഷം ചേർന്നു' ചൈത്രയുടെ സഹോദരൻ പറഞ്ഞു