മറയില്ലാതെ മാതൃത്വത്തിന്റെ ഭാവം പേറുന്ന വിദേശ ദമ്പതികളുടെ ചിത്രങ്ങൾ വൈറലാവുന്നു. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയനാട് സ്വദേശിയായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആതിര ജോയ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആതിര ഇവ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത് (ചിത്രങ്ങൾ: ആതിര ജോയ് )