ചലച്ചിത്ര മേഖലയിലെ പ്രമുഖർ അണിനിരന്ന മിജ്വാൻ ഫാഷൻ ഷോ 2022 താരനിബിഡമായ ഒരു കാഴ്ചയായിരുന്നു. പ്രധാന ഇവന്റിന്റെ ഷോ-സ്റ്റോപ്പർമാരായ രൺവീർ സിങ്ങും (Ranveer Singh) ദീപിക പദുക്കോണും (Deepika Padukone) ഗംഭീര ലുക്കിൽ പ്രത്യക്ഷപ്പെട്ടു. ഫാഷൻ ഷോയിൽ റിതേഷും (Riteish Deshmukh) ജെനീലിയ ഡിസൂസയും (Genelia D'souza) ഒരുമിച്ച് വന്നതും നയനമനോഹരമായ കാഴ്ചയായി