നൂല് പോലുള്ള ബിക്കിനി ധരിച്ച യുവതി ബീച്ചിൽ; കയ്യോടെ പൊക്കി പോലീസും
Girl who wore string bikini to beach booked by police | ശരീരം തുറന്ന് കാട്ടുന്ന രീതിയിലെ നൂൽ ബിക്കിനി ധരിച്ച് ഫിലിപ്പൈൻസ് ബീച്ചിലെത്തിയ 26കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
ശരീരം തുറന്ന് കാട്ടുന്ന രീതിയിലെ നൂൽ ബിക്കിനി ധരിച്ച് ഫിലിപ്പൈൻസ് ബീച്ചിലെത്തിയ 26കാരിയായ യുവതി പോലീസ് കസ്റ്റഡിയിൽ. ഒരു വിനോദ സഞ്ചാരി ഇവരുടെ ചിത്രം എടുത്തതിന് ശേഷമാണ് പ്രശ്നം ഗുരുതരമായത്
2/ 5
ബോയ്ഫ്രണ്ട്മൊത്തു ബീച്ചിൽ അടിച്ചു പൊളിക്കാൻ എത്തിയതായിരുന്നു യുവതി. ഇവർക്ക് 3400 രൂപ പിഴ ചുമത്തിയിട്ടുണ്ട്
3/ 5
ബീച്ച് സ്ഥിതി ചെയ്യുന്ന ദ്വീപിൽ ബിക്കിനി നിരോധിച്ചിട്ടുണ്ട്. ഇതറിയാതെയാണ് യുവതി എത്തിപ്പെട്ടതെന്ന് കരുതുന്നു
4/ 5
പിഴയൊടുക്കിയ ശേഷം യുവതിയോട് ദ്വീപു വിട്ടു പൊയ്ക്കൊള്ളാൻ നിർദ്ദേശമുണ്ട്
5/ 5
യുവതിക്കെതിരെ എന്ത് നിയമ നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല