ഭാര്യക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം കണ്ടെത്താൻ ഭർത്താവിനെ സാഹായിച്ചത് ഗൂഗിൾ മാപ്പ്. ഭർത്താവറിയാതെ കാമുകനൊപ്പം പോയ യുവതിയെയാണ് ഗൂഗിൾ മാപ്പ് കണ്ടെത്തിയത്
2/ 6
ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ സങ്കേതത്തിലൂടെയാണ് ഭർത്താവ് സ്വന്തം ഭാര്യയെ മറ്റൊരു പുരുഷനൊപ്പം കണ്ടെത്തിയത്. ഭർത്താവ് കണ്ട കാഴ്ചയാണ് ചുവടെ കാണുന്ന ചിത്രങ്ങളിൽ
3/ 6
ഭാര്യയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്ന കാമുകനാണ് ഈ ചിത്രത്തിൽ. പെറുവിലെ ലിമയിലെ നടപ്പാതയിലെ ബെഞ്ചിലായിരുന്നു ഇരുവരും. മുഖം അത്രയും വ്യക്തമായില്ലെങ്കിലും ഭർത്താവിന് ഭാര്യയെ കണ്ടെത്താൻ ഒരു കാര്യം മാത്രം മതിയായിരുന്നു
4/ 6
കറുത്ത ടോപ്പും വെള്ള ഷർട്ടും അണിഞ്ഞ സ്ത്രീ സ്വന്തം ഭാര്യ തന്നെ എന്ന് ഉറപ്പിക്കാൻ പിന്നെ അധികം താമസിച്ചില്ല. ചിത്രങ്ങൾ ഫേസ്ബുക് വഴി വൈറലാവുകയും ചെയ്തു
5/ 6
അധികം വൈകാതെ തന്നെ ഭർത്താവ് ഭാര്യയോട് കാര്യം അന്വേഷിച്ചു. അവർ അക്കാര്യം നിരസിച്ചതുമില്ല
6/ 6
എന്തായാലും സംഭവത്തോടെ ദമ്പതികൾ വിവാഹമോചിതരാവുകയും ചെയ്തു