ഗായിക അമൃത സുരേഷിനൊപ്പം (Amrutha Suresh) പുതിയ ചിത്രം പോസ്റ്റ് ചെയ്ത് സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar). 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്നാണ് ക്യാപ്ഷൻ. ചിത്രം രണ്ടുപേരുടെയും ഇൻസ്റ്റാഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് (ചിത്രം: ഇൻസ്റ്റാഗ്രാം)