ഒന്നിച്ചുള്ള ജീവിതം പ്രഖ്യാപിച്ചത് മുതൽ സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sundar) ഗായിക അമൃത സുരേഷും (Amrutha Suresh) സൈബർ ഇടത്തിൽ നിരന്തരം ആക്ഷേപത്തിന് വിധേയരാകുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ഇവർ ജീവിതം തുടങ്ങിയത്. ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഗോപിയും അമൃതയും അറിയിക്കുകയും ചെയ്തു. ഇവിടെയാണ് തുടക്കം