സീരിയൽ അഭിനേതാക്കളായ ഗുർമീത് ചൗധരിയും (Gurmeet Choudhary) ദേബിന ബോണർജിയും (Debina Bonnerje) രണ്ടാം തവണയും അച്ഛനമ്മമാരാകാൻ ഒരുങ്ങുകയാണ്. ദമ്പതികൾ അതത് ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ നിന്നും വാർത്ത ആരാധകരുമായി പങ്കിട്ടു. ദേബിനയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കുന്ന ഗുർമീത് അവരുടെ ആദ്യത്തെ കുഞ്ഞ് ലിയാനയെ ഒരു കൈയിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്
നടി തന്റെ സോണോഗ്രാം ഫലം കൈകളിൽ പിടിച്ചിരിക്കുന്നതായി കാണപ്പെട്ടു. അടിക്കുറിപ്പിൽ, ഈ ഗർഭം ആസൂത്രണം ചെയ്തതല്ലെന്ന് ദേബിന പരാമർശിക്കുകയും ചെയ്തു, 'കുറച്ച് തീരുമാനങ്ങൾ ദൈവികമായതാണ്, ഒന്നും മാറ്റാൻ കഴിയില്ല... ഇത് അത്തരമൊരു അനുഗ്രഹമാണ്.. ഞങ്ങളെ പൂർത്തിയാക്കാൻ 'ബേബി നമ്പർ 2' ഉടൻ വരുന്നു എന്ന ഹാഷ്ടാഗും നൽകി (തുടർന്ന് വായിക്കുക)