മടിയിൽ കേറിയിരുന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരാളെ നോക്കി മങ്കി പെണ്ണേ എന്നൊക്കെ വിളിക്കണമെങ്കിൽ, ആളാരാവണം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം അനുജൻ അല്ലെങ്കിൽ അനുജത്തി. അവർക്കേ അത്രയും സ്വാതന്ത്ര്യം കാണൂ. പ്രത്യേകിച്ചും പിറന്നാൾ ദിനത്തിൽ അങ്ങനെ പറഞ്ഞു കൊണ്ട് തന്നെ ആശംസ അറിയിക്കാൻ മറ്റാർക്കും ധൈര്യമുണ്ടാവില്ല