ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു നടി ഹൻസിക മോട്വാനിയുടേത് (Hansike Motwani). ഭർത്താവ് സൊഹെയ്ൽ കതുരിയ ഹൻസികയുടെ കൂട്ടുകാരിയുടെ മുൻഭർത്താവായിരുന്നു എന്നതാണ് കാരണം. ആ വിവാഹത്തിൽ പങ്കെടുത്തവരിൽ ഒരാൾ ഹൻസികയായിരുന്നു താനും. എന്നാൽ തന്റെ ജീവിതത്തെക്കുറിച്ച് 'ലവ്, ശാദി, ഡ്രാമ' എന്ന വെബ് സീരീസിൽ ഹൻസിക തുറന്നു പറയുന്നുണ്ട്
വളരെ കുറച്ചു നാൾ മാത്രം നീണ്ടു നിന്ന സൊഹെയ്ലിന്റെ വിവാഹബന്ധം തകരാൻ കാരണം ഹൻസികയല്ല എന്ന് ഈ സീരീസിന്റെ ഇപ്പോൾ പുറത്തിറങ്ങിയ പുതിയ എപ്പിസോഡിൽ വ്യക്തമാക്കുന്നുണ്ട്. സൊഹെയ്ലും ഹൻസികയും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. അതേസമയം, വീട്ടിൽ കാമറ വയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹൻസിക പറയുന്നുണ്ട് (തുടർന്ന് വായിക്കുക)