ഇരുവരും വധുവും വരനുമായി വിവാഹവസ്ത്രത്തിൽ തിളങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ചുവന്ന നിറമുള്ള ബ്രൈഡൽ ലെഹങ്കയാണ് വധുവിന്റെ വേഷം. സൊഹെയ്ൽ ഐവറി നിറമുള്ള ഷെർവാനിയാണ് ധരിച്ചത്. വരമാല ചടങ്ങിൽ വർണ്ണാഭമായ ഫയർ വർക്കുകളും ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)