ഇൻസ്റ്റഗ്രാമിൽ ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത കുഞ്ഞുമറിയത്തിനും അമാലിനും ഒപ്പമുള്ള ദുൽഖറിന്റെ ചിത്രം. മറിയം അമീര സൽമാൻ അഞ്ചാം വയസ്സിലെത്തിയപ്പോൾ എടുത്ത ഈ ചിത്രം ഇൻസ്റ്റയിൽ ഫാമിലി ഗോൾസ് ഹാഷ് ടാഗ് കമൻറുകളാൽ കവിഞ്ഞിരുന്നു(Image: Instagram)
ദുൽഖർ പറഞ്ഞപോലെ ശരിക്കിനും കുഞ്ഞിക്ക ഒരു അമ്മക്കുട്ടി തന്നെ. ഇന്സ്റ്റയിൽ ഉമ്മയ്ക്ക് ആശംസകളുമായി ഡി ക്യു പങ്കുവെച്ച ചിത്രം. കാരവാൻ നായകന്റെ ഈ ചിത്രം തീർച്ചയായും ഒരു മദർ ആന്റ് സൺ ഗോൾ പോസ്റ്റ് തന്നെ (son and mother goal) (Image: Instagram)
4/ 11
ഉറപ്പായും ഒരു ഈദ് ഫോട്ടോ ഡി ക്യു ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈദ് മുബാറകിന് കുഞ്ഞിക്കയും കുഞ്ഞുകുടുംബവും. (Image: Instagram)
5/ 11
ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടത് ആഘോഷിക്കുന്ന ദുൽഖറിന്റെയും അമാലിന്റെയും ഹൃദ്യമായ ചിത്രം. (Image: Instagram)
6/ 11
അവധിക്കാലം, കുംബത്തോടൊപ്പം ആഘോഷം. സീതാരാമം നായകൻ കുഞ്ഞു മറിയത്തെ തോളിലേറ്റി ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം വെക്കേഷനിൽ (Image: Instagram)
7/ 11
മലയാള സിനിമയിൽ പൗരഷത്തിന്റെ ഉദാഹരണമായ മമ്മൂക്കയെകൊണ്ട് മുടി പിന്നിക്കുന്ന കുഞ്ഞു മറിയം. ഉപ്പച്ചിക്ക് ഹാപ്പി ഫാദേഴ്സ് ഡേ ആശംസിച്ച് കുഞ്ഞിക്ക പോസ്റ്റ് ചെയ്ത ചിത്രം. (Image: Instagram)
8/ 11
ക്യൂട്ട് മറിയവും മറിയത്തിന്റെ ഉപ്പച്ചിയും. മകളുടെ നാലാം പിറന്നാളിന് ദുൽഖർ ഷെയർ ചെയ്ത കൊളാഷ് ചിത്രം. നാലാം വയസ്സുവരെയുള്ള മറിയം. (Image: Instagram)
9/ 11
ഒന്നിച്ചുള്ള ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ നിമിഷങ്ങളിൽ ദുൽഖറും ഭാര്യ അമാലും. (Image: Instagram)
10/ 11
Can’t ignore the angel face! ക്യൂട്ട് കുഞ്ഞുമറിയം അവളുടെ ഏറ്റവും നല്ല കളിപ്പാട്ടത്തിനൊപ്പം. മാലാഖയുടെ മുഖം എങ്ങനെ കാണാതിരിക്കുവാനാകും; പോസ്റ്റിനു കീഴേ ദുൽഖർ കുറിച്ചു.(Image: Instagram)
11/ 11
വർഷങ്ങൾ പോകെപ്പോകെ തങ്ങൾ ഒന്നിച്ചുള്ള ഓരോ വർഷവും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ആകർഷകമായ അടിക്കുറിപ്പോടെ ദുൽഖർ പോസ്റ്റ് ചെയ്യാറുണ്ട്. (Image: Instagram)