അനിവ്വചനീയം, ഇരുവരേയും ഇങ്ങനെ ഒന്നിച്ചുകാണുന്നത് എത്ര മനോഹരമാണെന്ന് പറയാൻ ശ്രമിച്ചാൽ വാക്കുകൾ ചെറുതായിപ്പോകും. മാലദ്വീപിലെ കത്രീനയുടേയും വിക്കിയുടേയും അവധികാല ആഘോഷത്തിന്റെ ചിത്രങ്ങൾ. ഇരുവരും തമ്മിൽ ചില അമൂല്യനിമിഷങ്ങൾ ആസ്വദിക്കുന്നു. (Image: Instagram)