മതേഴ്സ് ഡേയ്ക്ക് പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രം. ഒരു അമ്മയായത് തന്റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചുവെന്ന് ഈ ചിത്രത്തിലൂടെ അവർ പ്രകടിപ്പിച്ചു. ചിത്രത്തിൽ കുഞ്ഞിന്റെ മുഖം ഹാർട്ടിന്റെ ഇമോജികൊണ്ട് മറച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രയങ്ക അത്രത്തോളം പ്രാധാന്യം നൽകിയിരുന്നു (Image: Instagram)