Home » photogallery » buzz » HAR GHAR TIRANGA SHAH RUKH KHAN SALMAN KHAN KARTIK AARYAN ANIL KAPOOR AND OTHERS ADORN HOMES WITH THE NATIONAL FLAG TRANSPG

Har Ghar Tiranga | ഹർ ഘർ തിരംഗയുടെ ഭാഗമായി ത്രിവർണ്ണ പതാക ഉയർത്തി താരഭവനങ്ങൾ

മുകേഷ് അംബാനി, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കാർത്തിക് ആര്യൻ തുടങ്ങി നിരവധി സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും ഹർ ഘർ തിരംഗ കാമ്പെയ്‌നിനൊപ്പം ത്രിവർണ്ണ പതാകയിൽ തങ്ങളുടെ വീടുകൾ അലങ്കരിച്ചിട്ടുണ്ട്.