വീര സിംഹ റെഡ്ഡി (Veera Simha Reddy) എന്ന സിനിമയിലൂടെ തന്റെ സിനിമാ ജീവിതത്തിനു മറ്റൊരു വഴിത്തിരിവ് നൽകിക്കഴിഞ്ഞു നടി ഹണി റോസ് (Honey Rose). ബാലയ്യയുടെ നായികയായിട്ടായിരുന്നു ഹണിയുടെ തെലുങ്ക് പ്രവേശം. മലയാളത്തിനേക്കാൾ ഏറെ ശ്രദ്ധ നേടുകയും ചർച്ചയായി മാറുകയും ചെയ്ത ചിത്രമാണിത്. അടുത്ത സിനിയിലും ഹണി തന്നെയാകും വേഷമിടുക എന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായി