കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളുടെ പ്രിയങ്കരിയാണ് നടി ഹണി റോസ് (Honey Rose). ഓരോ വേദിയും തന്റെ ഫാഷൻ പരീക്ഷണശാല കൂടിയാണ് ഹണിക്ക്. നടിയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാ വിഷയം. ഒരു ബ്ലാക്ക് ഓഫ് ഷോൾഡർ ടോപ്പും, അതിനിണങ്ങുന്ന വടിവൊത്ത റെഡ് പാന്റ്സുമാണ് ഹണിയുടെ വേഷം. തലമുടി ഭംഗിയുള്ള പോണിടെയ്ൽ ആക്കിയിരിക്കുന്നു