നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » HOUSEOWNERS HANDWRITTEN NOTE TO WORKERS WHO TOOK TOILET VIRGINITY1

    പുത്തൻ ടോയ്ലറ്റിൽ പണിക്കാർ 'കാര്യം' സാധിച്ചു; ടോയ്ലറ്റിന്റെ 'ചാരിത്രം' കവർന്നുവെന്ന വീട്ടമ്മയുടെ കുറിപ്പ് ഫേസ്ബുക്കിൽ

    ടോയ്ലറ്റിന് മുകളിൽ കൈകൊണ്ട് എഴുതി പതിച്ച പോസ്റ്ററിലാണ് വീട്ടമ്മ കാര്യങ്ങൾ വിശദീകരിക്കുന്നത്. പിന്നീട് ഈ പോസ്റ്ററിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.