സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരമാണ് ഹുമ ഖുറേഷി. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുകയാണ്. തകർപ്പൻ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഹുമ ഖുറേഷിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നാലു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം