തലയും കൈകാലുകളുമില്ലാത്ത മനുഷ്യന്റെ (human figure sans head or limbs) രൂപം കണ്ടു ഞെട്ടിത്തരിച്ച് നെറ്റിസൺസ്. ഗൂഗിൾ മാപ്സ് ഉപയോക്താക്കൾ ഹസ്മത്ത് സ്യൂട്ട് ധരിച്ച കൈകാലുകളില്ലാത്ത, തലയില്ലാത്ത മനുഷ്യന്റെ ചില വിചിത്ര ചിത്രങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. റോഡിനു നടുവിൽ പല പല പോസുകളിലായാണ് രൂപത്തെ കണ്ടിരിക്കുന്നത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആയതുകൊണ്ട് ഇത് ഗ്രാഫിക് ചിത്രമാണോ എന്ന സംശയം അസ്ഥാനത്താണ്