ഷൂട്ടിങ്ങിനു മുൻപ് ചില സെഡേറ്റിവ് മരുന്നുകളും പ്രോടീൻ ഷേക്കും കഴിക്കുന്നതാണ് തന്റെ പതിവെന്ന് സോൾട്. എന്നാൽ ദമ്പതികൾ പരസ്പരമുള്ള ബന്ധം മാത്രമാണ് അതിന്റെ ഊഷ്മളത നൽകുന്നതെന്ന് ഭാര്യയും സമ്മതിക്കുന്നു. ക്യാമറയ്ക്ക് മുന്നിൽ അടുത്തിടപഴകുമ്പോൾ മറ്റൊരാളുമായി ബന്ധം സൂക്ഷിക്കാൻ പ്രേരിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിനും ഇവർ മറുപടി തരും